കൊച്ചി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അണ്ടര്‍-15, അണ്ടര്‍-19 ഫുട്ബോള്‍ അക്കാദമി ടീമുകളുടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള അക്കാദമി ടീമുകള്‍ കേരള ഫുട്ബോള്‍ അസോസിയേഷന് ഓഫീസുമായി ബന്ധപ്പെടുവാന്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു.
ഫോണ്‍: 0484 2341768, 9846126232.
രണ്ടാം ഡിവിഷന് ഐ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകളുടെ പേരുകള്‍ നല്‍കുന്നതിനുള്ള അവസാന തീയതി ജൂലായ് 20 ന് മുമ്പ് നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: