കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം 30 ജനപ്രതിനിധികള്‍ക്ക് സോളാര്‍ കമ്മീഷന് നോട്ടീസയച്ചു.
സാക്ഷികളുടെ ആരോപണങ്ങള്‍ക്കു മറുപടിയുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. രേഖകളുണ്ടെങ്കില്‍ ഹാജരാക്കാം. കമ്മിഷന് നിയമത്തിലെ എട്ട് (ബി) പ്രകാരമാണ് നോട്ടീസ്. ജസ്റ്റിസ് ശിവരാജനാണ് കമ്മിഷന്റെ അധ്യക്ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: