*സദ്ഗുണസമ്പന്നനായ ശ്രീരാമനെക്കുറിച്ച് വാല്മീകിയോട് സൂചിപ്പിച്ചത്:
നാരദമഹര്‍ഷി
*രാമായണകഥ വാല്മീകിമഹര്ഷിയോട് പറഞ്ഞതും പദ്യരൂപേണ ഈ കഥ ലിഖിതപ്പെടുത്താനും ഉപദേശിച്ചത്.
ബ്രഹ്മാവ്
*രാമായണം എന്ന് പേരുവരാനുള്ള ഒരു കാരണം
രാമന്റെ (ജീവിത)യാത്രയുടെ
വര്ണ്ണനയായതുകൊണ്ട് (അയനം: യാത്ര)
*രാമായണം ഉള്‍പ്പെടുന്ന സാഹിത്യവിഭാഗം
ഇതിഹാസം
*രാമായണത്തിലെ രാജാക്കന്മാരുടെ വംശം
ഇക്ഷ്വാകുവംശം (സൂര്യവംശം, രഘുവംശം എന്നും പേരുണ്ട്.)
*രാമായണകഥ നടക്കുന്ന രാജ്യം
സരയൂനദീതീരത്തുള്ള അയോദ്ധ്യ
*രാമായണത്തിലെ കാണ്ഡങ്ങള്‍ (അദ്ധ്യായങ്ങള്‍)
ഉത്തരകാണ്ഡം ഉള്‍പ്പെടെ ഏഴ്
ബാല, അയോദ്ധ്യ, ആരണ്യ, കിഷ്കിന്ധാ, സുന്ദര, യുദ്ധ, ഉത്തരകാണ്ഡങ്ങള്
ഓരോ കാണ്ഡത്തിലും മുഖ്യമായും
പ്രതിപാദിക്കുന്നത്.
ബാലകാണ്ഡം – സീതാ-രാമപരിണയം
അയോദ്ധ്യാകാണ്ഡം – ശ്രീരാമപട്ടാഭിഷേകം
ആരണ്യകാണ്ഡം – സീതാപഹരണം
കിഷ്കിന്ധാകാണ്ഡം – ശ്രീരാമന് ഹനുമാനെ
കണ്ടുമുട്ടുന്നത്.
സുന്ദരകാണ്ഡം – ഹനുമാന്റെ സീതാന്വേഷണം
യുദ്ധകാണ്ഡം – രാവണവധം
ഉത്തരകാണ്ഡം – ലക്ഷ്ണപരിത്യാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: