ഒമാന്‍: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ ഏഴുപേര്‍ മരിച്ചു. ലുലു ജീവനക്കാരായ ജില്‍ഷാദും ശിഫ എന്ന കുട്ടിയുമാണ് മരിച്ച മലയാളികള്‍. ഒമാനില്‍ നിന്നും സലാലയിലേക്ക് പോയ ബസും എതിര് ദിശയില്‍ നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുക ആയിരുന്നു. മസ്കറ്റിലെ ലുലുവിലെ ജീവനക്കാരുടെ കുടുംബം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: