പത്തനംതിട്ട: കോന്നിയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. കോന്നിയില്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചശേഷമാണ് വി.എസ് ഇക്കാര്യം പറഞ്ഞത്. കുട്ടികളെ കാണാതായി പരാതി ലഭിച്ചപ്പോള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥരക്കം ജാഗ്രത പാലിക്കണമാണിയിരുന്നെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: