ശ്രീനഗര്‍: കനത്തമഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. ഞായറാഴ്ച രാംബാന്‍ ജില്ലയിലെ പന്താലിലും മറ്റു രണ്ടു സ്ഥലത്തുമാണു മണ്ണിടിച്ചില്‍ ഉണ്ടായത്.
ദിവസങ്ങളായി പ്രദേശത്ത് കനത്തമഴയാണു മണ്ണിടിച്ചിലില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല.
ഞായറാഴ്ചതന്നെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നു ഗതാഗതവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: