കൊച്ചി: കാന്‍സര്‍ സെന്ററിന്റെ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന് തിരുവനന്തപുരത്ത്. ആന്വിറ്റി മാതൃകയില്‍ പദ്ധതിക്ക് പണം കണ്ടെത്താനാണ് സര്‍ക്കാരിന്റെ നീക്കം.
പണം നല്കാന് തയാറാണെന്ന് ജില്ലാ സഹകരണ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആന്വിറ്റി മാതൃക അംഗീകരിക്കാനാകില്ലെന്നാണ് ബാങ്കിന്റെ നിലപാട്.
കാന്‍സര്‍ സെന്റര്‍ വരുമാനം ലഭിക്കാത്ത സ്ഥാപനമായതിനാല്‍ തുക തിരിച്ചടയ്ക്കാന്‍ സാധിക്കില്ലെന്നും ബജറ്റില്‍ തുക വകയിരുത്തുമെങ്കില് മാത്രമേ പണം അനുവദിക്കാനാകുയെന്നും ബാങ്ക് അധികൃതര്‍. കൃഷ്ണയ്യര്‍ മൂവ്മെന്റുള്പ്പെടയുള്ള സംഘടനകളും ആന്വിറ്റി മാതൃകയ്ക്കെതിര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: