സാവോപോളോ: ലോക ഫുട്ബോളിലെ ഇതിഹാസതാരം ബ്രസീലിന്റെ പെലെ ആശുപത്രിവിട്ടു. നട്ടെല്ലിന് ശസ്ത്രക്രിയക്ക് വിധേയനായ പെലെ ഇന്നലെയാണ് ആശുപത്രിവിട്ടത്.
കഴിഞ്ഞയാഴ്ചയാണ് 74 പെലെയെ സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഒരു വര്‍ഷത്തിനിടെ, ഇതു നാലാം തവണയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: