കോതമംഗലം: ആനവേട്ട കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കോതമംഗലം സ്വദേശി പ്രദീപിനെയാണ് വനംവകുപ്പ് പിടികൂടിയത്.
ആനക്കൊമ്പ് വില്‍ക്കുന്നതിന് പ്രദീപാണ് ഇടനില നിന്നിരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: