ന്യൂദല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സ്പീക്കര്‍ സുമിത്ര മഹാജന്റെ താക്കീത്. സഭയ്ക്കുള്ളില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയതിനാണ് സ്പീക്കര്‍ കോണ്‍ഗ്രസ് അംഗങ്ങളെ താക്കീത് ചെയ്തത്.
സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് രാവിലെ സഭയിലെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ചിരുന്നു. സഭ തുടങ്ങിയപ്പോള്‍ തന്നെ അംഗങ്ങളടെ നടപടി തെറ്റായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: