കൊല്‍ക്കത്ത: പ്രൊ- കബഡി ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന് മറ്റൊരു തോല്‍വി.
ഇന്നലത്തെ ആദ്യ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സ് പാന്തേഴ്സിനെ കീഴടക്കി. 28-26 എന്ന സ്കോറിനായിരുന്നു വാരിയേഴ്സിന്റെ ജയം. ആദ്യ മത്സരത്തില്‍ യു മുംബൈയോടും പാന്തേഴ്സ് പൊരുതിവീണിരുന്നു. ഇതോടെ പാന്തേഴ്സിന്റെ പോയിന്റ് നേട്ടം രണ്ടില്‍ ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: