ജമ്മു: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ കേരന്‍ സെക്ടറിലൂടെ ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യം ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
പൂഞ്ച്, കേരന്‍, കസബ എന്നീ പ്രദേശങ്ങളില്‍ പാകിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം.
മണ്‍സൂണ്‍ കാലത്ത് കാശ്മീര്‍ കനത്ത മഞ്ഞിന്റെ പിടിയിലാണ്. അതിനാല്‍ തന്നെ ഈ സമയത്ത് നുഴഞ്ഞ്കയറ്റ ശ്രമങ്ങള്‍ കൂടിവരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: