സല്യൂട്ട് വിവാദം: തനിക്ക് പരാതിയില്ലെന്ന് ചെന്നിത്തല

Thursday 23 July 2015 1:38 pm IST

തിരുവനന്തപുരം: ഋഷിരാജ് സിങ്ങിനെതിരെ തനിക്ക് പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഋഷിരാജ് സിങ്ങിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. കേന്ദ്രസര്‍വീസ് മുഖ്യമന്ത്രിയുടെ കീഴിലാണ്. എം.എല്‍.എമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാകാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.