ലണ്ടന്‍: മനുഷ്യന്റെ നാഡീകോശങ്ങള്‍ക്കു സമാനമായ നാഡീകോശങ്ങള്‍ സൃഷ്ടിച്ച് വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കുന്നു ഒരു വിഭാഗം ഗവേഷകര്‍.
സ്വീഡിഷ് നാനോസയന്‍സ് സെന്ററിലെയും ലിങ്കൊപിങ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് താപവാഹകരായ പോളിമറുകള്‍ കൊണ്ട് കൃത്രിമ നാഡികള്‍ നിര്‍മിച്ചത്.
ഇതു മനുഷ്യരുടെ നാഡികളെപോലെ പ്രവര്‍ത്തിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ സെല്ലുലര്‍ മൈക്രൊബയോളജി പ്രൊഫസര്‍ ആഗ്നെറ്റ റിച്ചെറ്റര് ഡാല്ഫോഴ്സ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: