ബിഎംഡബ്ല്യു എക്‌സ് 6 ഭാരതത്തിലെത്തി

Friday 24 July 2015 6:42 pm IST

കൊച്ചി: ബിഎംഡബ്ല്യുവിന്റെ ആഡംബര ശ്രേണിയിലെ പുത്തൻ മോഡലായ എക്‌സ് 6 രണ്ടാം തലമുറ പതിപ്പ് പുറത്തിറക്കി. സ്‌പോർട്ട് ആക്ടിവിറ്റി കൂപെ (എസ്എസി) മോഡലിന്റെ വില എക്‌സ് ഷോറൂം 1.15 കോടി രൂപ. എക്‌സ് നിരകളുടെ ഗുണങ്ങളോടൊപ്പം കൂപ്പെയുടെ പ്രൗഡിയും ചേർന്നതാണ് പുതിയ മോഡലെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സഹർ അവകാശപ്പെട്ടു. ഡ്രൈവർക്ക് മാനുവലായും ഗിയർ ഷിഫ്റ്റ് പാഡുകൾ ഉപയോഗിച്ചും ഓടിക്കാനുള്ള സൗകര്യമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.