കൊച്ചി: കേരള ക്ഷേത്ര സംരക്ഷണ സമിതി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സ്വാഗതസംഘ രൂപീകരണ യോഗം ആഗസ്ത് 15ന് വൈകിട്ട് മൂന്നിന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: