ആലുവ: അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിമേഴ്സ് ഭാരവാഹികളായി വൈക്കം ഗോപകുമാര്‍ (രക്ഷാധികാരി), ആര്. രവീന്ദ്രന് (പ്രസിഡന്റ്), പി.ആര്.കെ. മേനോന്, എം. രാജശേഖരപണിക്കര്‍, സീതാലക്ഷ്മി (വൈസ് പ്രസിഡന്റുമാര്‍), ആര്. മോഹനന് (ജനറല്‍ സെക്രട്ടറി), എം.ബി. സുരേന്ദ്രന്, എം.കെ. മണി, എസ്. വേണുഗോപാല്‍ (സെക്രട്ടറിമാര്‍), വിജയന് കുളത്തേരി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: