കാലടി ; കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ വിവിധ എം എ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.കോഴ്സ്, ഒഴിവുള്ള വിഭാഗം, സീറ്റുകളുടെ എണ്ണം എന്നിവ ചുവടെ. ഇംഗ്ലീഷ്-എസ്്സി 3,എസ്ടി 1. സൈക്കോളജി-എസ്ടി 1. ജ്യോഗ്രഫി – എസ്സി 1. താല്‍പ്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന് ഫീസ് അടച്ചതിന്റെ റസീപ്റ്റ് എന്നിവ സഹിതം ഇന്ന് രാവിലെ 11ന് അതാത് വിഭാഗത്തില്‍ ഹാജരാകുക.
സംസ്കൃത സര്‍വ്വകലാശാലയുടെ നൃത്തവിഭാഗത്തില്‍ ബിഎ കോഴ്സിന്റെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.കോഴ്സ്,സീറ്റുകളുടെ എണ്ണം എന്നിവ ചുവടെ.മോഹിനിയാട്ടം-എസ് സി 1, എസ്ടി 1. ഭരതനാട്യം – എസ സി 1, എസ്ടി 1. താല്‍പ്പര്യമുള്ളവര്‍ ഇന്ന് നൃത്തവിഭാഗത്തില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: