തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര എയര്‍പോര്‍ട്ടിലെ ഡൊമസ്റ്റിക് ടെര്‍മിനല്‍ ശംഖുമുഖത്തുതന്നെ നിലനിര്‍ത്തണമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി, എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എന്നിവര്‍ക്ക് മന്ത്രി കത്തയച്ചു. ശംഖുമുഖത്ത് വിമാനസര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: