കണ്ണൂര്‍: പുതുവാച്ചേരിയില്‍ മണ്ണിടിഞ്ഞുവീണു രണ്ടു പേര് മരിച്ചു. പെരളശേരി പുതുവാച്ചേരി പക്കാട്ടുമുക്ക് സുബൈര്‍ (50), ബാബു (45) എന്നിവരാണു മരിച്ചത്. സുബൈറിന്റെ വീടിനു പിന്നില്‍ നേരത്തേ കുന്നിടിഞ്ഞ ഭാഗം ഇരുവരും ചേര്‍ന്നു വൃത്തിയാക്കുമ്പോള്‍ വീണ്ടും മണ്ണിടിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: