ശ്രീരാമന്
അച്ഛന് -ദശരഥന്
അമ്മ -കൗസല്യ
നാള് -പുണര്‍തം
നിറം -കറുപ്പ്
ശ്രീരാമന് അവതരിച്ചത് -ത്രേതായുഗത്തില്‍
ശ്രീരാമന്റെ വംശം -സൂര്യവംശം (രഘുവംശം,
ഇക്ഷ്വാകുവംശം എന്നും
പേരുണ്ട്)
ശ്രീരാമന് വിഷ്ണുവിന്റെ
എത്രാമത്തെ അവതാരം -ഏഴാമത്തെ
സഹോദരന്മാര് -ഭരത, ലക്ഷ്മണ,
ശത്രുഘ്നന്മാര്
സഹോദരി -ഋഷ്യശ്രംഗന്റെ പത്നിയായ ശാന്ത
ഗുരു -വസിഷ്ഠ മഹര്‍ഷി
ശ്രീരാമന്റെ ദിവ്യരൂപ
ദര്‍ശനം ആദ്യമേ ലഭിച്ചത് -കൗസല്യയ്ക്ക്
ദശരഥന് അനുവദിച്ച പ്രകാരം
യാഗരക്ഷാര്‍ത്ഥം രാമലക്ഷ്മണന്മാരെ
കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത് -വിശ്വാമിത്രമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: