കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ഉപരോധം. മെഡിക്കല്‍ കോളജിലെ നഴ്സിംഗ് കോളജും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുമാണു വിദ്യാര്‍ഥികള്‍ ഉപരോധിക്കുന്നത്. ഹോസ്റ്റല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: