ആലപ്പുഴ:ഓള് കേരളാ ഗൗഡസാരസ്വത ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന കമ്മറ്റി ഈ വര്‍ഷത്തെ ജിഎസ്ബി പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ജിഎസ്ബി സമുദായത്തിലെ എസ്എസ്എല്‍സി, പഌസ്ടു, ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അപേക്ഷിക്കാം.
രക്ഷകര്‍ത്താവിന്റെ അപേക്ഷയോടൊപ്പം കുട്ടിയുടെ ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 25നകം കായംകുളം ബിജു എന്‍. പൈ, വര്‍ക്കിങ് പ്രസിഡന്റ്, ഗൗഡ സാരസ്വത ബ്രാഹ്മണ ഫെഡറേഷന്, ലക്ഷ്മി നാരായണ, എസ്. വി. വാര്‍ഡ്, കായംകുളം, 690502 എന്ന വിലാസത്തിലോ [email protected] എന്ന ഇ- മെയിലിലോ അയയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: