കോഴിക്കോട്: മുക്കം നീലേശ്വരത്ത് വന്‍ സ്വര്‍ണ കവര്‍ച്ച. 85 പവന് സ്വര്‍ണം കവര്‍ന്നു. തൊടുകയില്‍ തരീഖത്ത് അലിയുടെ വീട്ടില്‍ നിന്നാണു ഇന്നലെ സ്വര്‍ണം മോഷണം പോയത്. 15,000 രൂപ മോഷണം പോയെന്നും പരാതിയില്‍ പറയുന്നു.മുക്കം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: