റാഞ്ചി: ജാര്‍ഖണ്ഡില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാനില്‍ ട്രെയിന്‍ എന്ജിന് ഇടിച്ചു രണ്ടു കുട്ടികള്‍ മരിച്ചു.
ലോഹാര്‍ദഗ ജില്ലയിലെ മുണ്ടോയിലാണ് അപകടം നടന്നത്. സംഭവത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
വാനിലുണ്ടായിരുന്നവര്‍ എട്ടു വയസിനും പത്ത് വയസിനും ഇടയിലുള്ള കുട്ടികളായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: