ഭൂവനേശ്വര്‍: ഒഡീഷയില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. ഇതേത്തുടര്‍ന്ന് സംസ്ഥാനത്താകമാനം ജാഗ്രതാ നിര്‍ദേശം നല്കി.
‘കൊമന്‍’ ചുഴലിക്കൊടൂങ്കാറ്റ് ഒഡീഷ തീരത്തുകൂടി കടന്നു പോകുന്ന സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂര്‍ കനത്ത മഴയ്ക്കു കാരണമായേക്കാമെന്നാണു കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: