വലംകണ്ണ് തുടിയ്ക്കുന്നത് –
വിജയപ്രാപ്തിയുടെ ലക്ഷണം
ശ്രീരാമന് യുദ്ധത്തില്‍ ഉപയോഗിച്ച തേര് –
ദേവേന്ദ്രന്റെ
രാമ-രാവണയുദ്ധത്തില്‍ ശ്രീരാമന്റെ തേരാളി –
മാതലി
ലങ്കായുദ്ധത്തിന്റെ പ്രാരംഭദിനത്തില്‍ വാനരന്മാര് ഉപയോഗിച്ചത് – നാഗാസ്ത്രം
നാഗാസ്ത്രത്തിന് എതിരായിട്ടുള്ളത് –
ഗാരുഢാസ്ത്രം.
ആരുടെ പ്രാണന് രക്ഷിക്കാനായിട്ടാണ് ശ്രീരാമന് ഇന്ദ്രനോട് അപേക്ഷിച്ചത് –
വാനരന്മാരുടെ
ആദ്യദിനം തന്നെ കൊല്ലപ്പെട്ട രാക്ഷസപ്രമുഖര്‍
മഹാകാമന്, മഹാബാഹു, മഹാപര്ശ്വന്,
മഹോദരന്‍
രണ്ടാംദിവസം യുദ്ധത്തിനെത്തിയ
രാക്ഷസപ്രമാണി – അതികായന്
അതികായനെ വധിച്ചത് –
ലക്ഷ്മണന്, ബ്രഹ്മാസ്ത്രത്താല്‍
കുംഭകര്‍ണനെ വധിച്ചത് – ശ്രീരാമന്
മകരാക്ഷന് കൊല്ലപ്പെട്ടത് –
ശ്രീരാമന് പ്രയോഗിച്ച പാവകാസ്ത്രത്താല്
വനവാസകാലത്ത് ബ്രഹ്മാസ്ത്രം ശ്രീരാമന്
സമ്മാനിച്ചത് – അഗസ്ത്യമഹര്‍ഷി
ശ്രീരാമന് രാവണനെ വധിച്ചത് –
ബ്രഹ്മാസ്ത്രത്താല്‍
യുദ്ധത്തില്‍ ജയിച്ച് സീതാദേവിയോടൊപ്പം നില്ക്കുന്ന ശ്രീരാമന് അനുഗ്രഹിച്ചാശിര്വദിക്കാന്
ആദ്യം എത്തിയത്.
ദേവലോകത്തുനിന്നും ദശരഥമഹാരാജാവ്
രാവണവധാനന്തരം ലങ്കാധിപതിയായി അവരോധിക്കപ്പെട്ടത്- വിഭീഷണന്
ശ്രീരാമാദികള്‍ അയോദ്ധ്യയിലേക്ക് തിരിച്ചു
പോയത് – പുഷ്പകവിമാനത്തില്‍
ശ്രീരാമന്റെ രാജസദസ്സിലെ
പ്രത്യേകക്ഷണിതാക്കള്‍
ഗുഹന്, സുഗ്രീവന്, ഹനുമാന്, വിഭീഷണന്
സ്നേഹോപഹാരമായി ശ്രീരാമന് നല്കിയ
മുത്തുമാല സീതാദേവി സമ്മാനിച്ചത്
ഹനുമാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: