ട്രയംഫ് ടൈഗര്‍ 800 എക്‌സ് ആര്‍ വിപണിയില്‍

Saturday 1 August 2015 6:23 pm IST

കൊച്ചി: സാഹസിക മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ്, ടൈഗര്‍ 800 എക്‌സ് ആര്‍ വിപണിയിലിറക്കി. സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ് ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ് നല്‍കുന്ന റൈഡര്‍ സുരക്ഷ, കൂടുതല്‍ ഇന്ധനക്ഷമത, ക്ലാസ് ലീഡിംഗ്, 95 പിഎസ് 800 സിസി ട്രിപ്പിള്‍ എഞ്ചിന്‍, റൈഡര്‍ ബൈ വയര്‍ സാങ്കേതികവിദ്യ, രൂപഭംഗി, ക്രമീകരിക്കാവുന്ന  സീറ്റ് എന്നിവയാണ് സവിശേഷതകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.