തിരുവനന്തപുരം: ചേര്‍ത്തല എസ്എല്‍ പുരം ഗവ. എച്ച്എസ്എസിലെ അധ്യാപിക പി. ആതിരയ്ക്ക് മലയാളഭാഷാ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഡോ. നടുവട്ടം ഗോപാലകൃഷ്ണനായിരുന്നു ഗൈഡ്. ഭര്‍ത്താവ് അജീഷ്കുമാര്‍(അഗ്രി. അസി. ഓഫീസര്‍). മുതുവിള അംബികാമന്ദിരത്തില് പരേതനായ കെ.എസ്. പീതാംബരന്റെ(റിട്ട. എയര്‍ഫോഴ്സ്)യും എം. ഉഷ(റിട്ട. എച്ചഎം) യുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: