പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി. സെല്‍ഫി സ്റ്റിക്കില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് യാസിര്‍ എന്നയാളെ റെയില്‍വേ പോലീസ് പിടികൂടി.
സ്വര്‍ണം ഇയാളില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നു കാസര്‍ഗോഡ് സ്വദേശികളെയും പിടികൂടിയതായി ആര്‍പിഎഫ് അറിയിച്ചു.കൊല്‍ക്കത്തയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവരുന്നതെന്ന് യാസിന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: