ഭരത-ലക്ഷ്മണ-ശത്രുഘ്നന്മാര്ക്ക് ശ്രീരാമന് നല്കിയ സ്ഥാനങ്ങള്‍
ലക്ഷ്മണന് -സേനാധിപതി
ശത്രുഘ്നന്‍ -ധനകാര്യമന്ത്രി
ഭരതന് -യുവരാജാവ്
ശ്രീരാമനോട് സീതയുടെ ചാരിത്ര്യ ശുദ്ധിയെക്കുറിച്ച് പ്രജകള്‍ക്ക് സംശയമുണ്ടെന്നു പറഞ്ഞത് -ഭദ്രന്
ഗര്‍ഭിണിയായ സീതയെ വനത്തിലുപേക്ഷിക്കാന്‍ ശ്രീരാമന് ചുമതലപ്പെടുത്തിയത് -ലക്ഷ്മണനെ
കാട്ടിലകപ്പെട്ട സീത താമസിച്ചത് – വാല്മീക്യാശ്രമത്തില്
സീത ജന്മം നല്കിയ ഇരട്ടക്കുട്ടികള്‍ – കുശനും ലവനും
ശ്രീരാമന് അശ്വമേധയാഗം നടത്തിയത് – നൈമിശാരണ്യത്തില്‍ വച്ച്
അശ്വമേധത്തിലെ കുതിരയെ പിടിച്ചുകെട്ടിയത് – കുശനും ലവനും
ശ്രീരാമസന്നിധിയില്‍ രാമായണം ആദ്യമായി ആലപിച്ചത് -കുശനും ലവനും, അന്ത്യകാലത്ത് ശ്രീരാമനെ
കാണാനെത്തിയ സന്ന്യാസി – യമദേവന്
യമദേവനും ശ്രീരാമനും രഹസ്യചര്‍ച്ച നടത്തുമ്പോള്‍ കാവല്‍ നിന്നത് – ലക്ഷ്മണന്
സംഭാഷണമദ്ധ്യേ ശ്രീരാമനെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത് – ദുര്‍വാസാവ്
ശ്രീരാമനെ കാണാന്‍ ദുര്‍വാസാവിനെ അനുവദിച്ചതിന് ലക്ഷ്മണന് ലഭിച്ചത് – വധശിക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: