മുംബൈ: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ദല്‍ഹി കോടതി കുറ്റവിമുക്തനാക്കിയ ഇടംകൈയന്‍ സ്പിന്നര്‍ അങ്കിത് ചവാനായി അപ്പീല്‍ നല്‍കില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്.
ബിസിസിഐ മാതൃസംഘടനയാണെന്നും അവരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥമെന്നും അസോസിയേഷന് ജോയിന്റ് സെക്രട്ടറി പി.വി. ഷെട്ടി.
ഇന്നലെ ചേര്‍ന്ന അസോസിയേഷന് യോഗത്തിനു ശേഷമാണ് എംസിഎ തീരുമാനം പ്രഖ്യാപിച്ചത്. വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അങ്കിത് എംസിഎയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: