പൊയിനാച്ചി(കാസര്‍കോട്): ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം.ഗണേശന്റെ പിതാവ് എം.രാമചന്ദ്ര തന്ത്രി(89) അന്തരിച്ചു. പറമ്പ് മുണ്ടോള്‍ ഇല്ലം താന്ത്രികാചാര്യനും, വേദപണ്ഡിതനും മല്ലം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായിരുന്നു. ഭാര്യ ലക്ഷ്മിയമ്മ. മറ്റു മക്കള്‍ എം.നാരായണഭട്ട് (ഗണേഷ് ടൈലേഴ്സ് ചട്ടംഞ്ചാല്‍), എം.വിശ്വനാഥഭട്ട് (ആര്‍എസ്എസ് ഉദുമ താലൂക്ക് വ്യവസ്ഥാ പ്രമുഖ്, എല്‍ഐസി ഏജന്റ്), എം.ശ്രീധര ഭട്ട്, എം.രാധേശ്യാമ ഭട്ട് (അധ്യാപകന് എന്‍കെബിഎം നിലേശ്വരം), രാജേശ്വരി, ഉഷാദേവി, ശശികല, ശ്യാമള.
മരുമക്കള്‍:ജനാര്‍ദ്ദന ഭട്ട് ബദിയടുക്ക,വസന്തകുമാര്‍ പെര്‍ള,നീലകണ്ഠ ദാംലെ ബംഗളൂരു,സുബ്രഹ്മണ്യ ഭട്ട് മൂഡുബിദ്രി, രാജേശ്വരി, വിശാലാക്ഷി, ശൈലജ.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍പെട്ട നിരവധി പേര് വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ. ബാലറാം, ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ.മോഹനന്, പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പി.ഉണ്ണിക്കൃഷ്ണന്, മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സെക്രട്ടറി കെ.പുരുഷോത്തമന്, ജില്ലാ സെക്രട്ടറി പവിത്രന് പരവനടുക്കം, കെ.കുഞ്ഞിരാമന് എംഎല്‍എ, ജില്ലാ കാര്യ വാഹക് കെ.വി.ഉണ്ണിക്കൃഷ്ണന്, വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.വേലായുധന്, കണ്ണൂര്‍ വിഭാഗ് പ്രചാരക് കെ.ഗിരീഷ്, ജില്ലാ പ്രചാരക് ഷൈജു,
ജില്ലാ സംഘചാലക് ഗോപാലകൃഷ്ണ ഭട്ട്, ഉദുമ താലൂക്ക് സംഘചാലക് ഗിരിധരറാവു, മുന്‍ വിഭാഗ് കാര്യവാഹ് എ.ടി.വിഷ്ണു, ഭാരതീയ കര്‍മ്മചാരി സംഘ് അഖിലേന്ത്യാ സെക്രട്ടറി സി.എച്ച്.സുരേഷ്, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന് നമ്പ്യാര്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.മുരളീധരന്, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീനിവാസന്, ജില്ലാവൈസ് പ്രസിഡണ്ട് ഗോപാലന് നായര്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി കെ.എസ്.നാരായണന്, സംഘടനാ സെക്രട്ടറി ടി.യു.മോഹനന്, സംസ്ഥാന സമിതിയംഗം എം.ജി.രാധാകൃഷ്ണന്,
എച്ച്.എസ്.ഭട്ട്, ടി.വി.ഭാസ്കരന്, വനവാസി കല്ല്യാണാശ്രമം കണ്ണൂര്‍ വിഭാഗ് സംഘടനാ സെക്രട്ടറി പി.കൃഷ്ണന് ഏച്ചിക്കാനം, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.ഹരിഹരന്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി,വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ബാലഗോകുലം മേഖലാ കാര്യദര്‍ശി വിദ്യാധരന്, ഖജാന്‍ജി രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് ഗോവിന്ദന് കൊട്ടോടി, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി വിവേക് ബാബു പരിയാരം, വിഎച്ച്പി ജില്ലാ പ്രസിഡണ്ട് ശിവകുമാര്‍ പൊതുവാള്, ജനറല്‍ സെക്രട്ടറി പി.ബാബു, സെക്രട്ടറി രമേശന്, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, ബാലകൃഷ്ണന് കൊളവയല്‍ തപസ്യ, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ ചന്തുമാസ്റ്റര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: