ആര്‍.വേണുഗോപാലിന്റെ നവതിയാേഘാഷം ഇന്ന് പാലക്കാട്ട്

Monday 3 August 2015 9:38 pm IST

പാലക്കാട്: തൊഴിലാളികള്‍ക്കായി  ജീവിതം സമര്‍പ്പിച്ച മുതിര്‍ന്ന ബിഎംഎസ് നേതാവ് ആര്‍. വേണുഗോപാലിന്റെ നവതി ആഘോഷം ഇന്നു വൈകീട്ട് നാലുമണിക്ക് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ബിഎംഎസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറി അഡ്വ.ബി. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. യു. കൈലാസമണി സ്വാഗതവും കെ.കുമാരന്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.