കോഴിക്കോട്ട് 10 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് പിടികൂടി

Tuesday 4 August 2015 12:43 pm IST

കോഴിക്കോട്: കോഴിക്കോട് 10 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷുമായി ഒരാളെ പിടികൂടി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി സിദിഖിനെയാണു പോലീസ് അറസ്റ്റു ചെയ്തത്. മെഡിക്കല്‍ കോളജ് പരിസരത്തു നിന്നുമാണ് ഇയാളെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.