ഖത്തര്‍ എയര്‍വേയ്‌സില്‍ പ്രൊമോഷണല്‍ വില്‍പന

Tuesday 4 August 2015 9:35 pm IST

കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സില്‍ ഏഴുദിന പ്രൊമോഷണല്‍ വില്‍പന ആരംഭിച്ചു. പ്രത്യേക നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും 39 ശതമാനം വരെ ലാഭം നേടാനും അവസരമുണ്ട്. നേരത്തെ ബുക്ക് ചെയ്ത് കൂടുതല്‍  ലാഭം നേടുക എന്ന പ്രത്യേക  ഓഫര്‍ ഓഗസ്റ്റ് 9 വരെയാണ് ഉള്ളത്. സെപ്റ്റംബര്‍ 10 മുതല്‍ 2016 മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം. ഖത്തര്‍ എയര്‍വേയ്‌സിന്റെ എല്ലാ സെയില്‍സ് ഓഫീസികളിലും അംഗീകൃത ട്രാവല്‍ ഏജന്‍സികളിലും ഓഫര്‍ ലഭ്യമാണ്. www qatarairway-s.com/earlybird എന്ന സൈറ്റിലും ബുക്ക് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.