മോസ്കോ: റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര് മരിച്ചു. സംഭവത്തില്‍ 56 യാത്രക്കാര്‍ക്കു പരിക്കേറ്റു.
കംസംല്സ്ക് നാ മേറിനും കബറോസ്കിനും ഇടയില്‍ ഇന്റര്‍സിറ്റി സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലാണു കൂട്ടിയിടിച്ചത്.
ബുധനാഴ്ച വൈകുന്നേരം റഷ്യയിലെ കബറോസ്കിലായിരുന്നു അപകടം നടന്നത്.
ബസുകളുടെ രണ്ടു ഡ്രൈവര്‍മാരും അപകടത്തില്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: