ക്ഷാമബത്ത വര്‍ധിപ്പിച്ചു

Friday 7 August 2015 7:19 pm IST

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 80 ശതമാനത്തില്‍ നിന്ന് 86 ശതമാനമാക്കി വര്‍ധിപ്പിച്ച് ഉത്തരവായി. 2015 ജനുവരി ഒന്നുമുതല്‍ വര്‍ധനവിന് പ്രാബല്യമുണ്ടായിരിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ധനവ് ബാധകമായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.