അഹമ്മദാബാദ്: ഗുജറാത്ത് തീരത്തു നിന്നും സംശയകരമായ സാഹചര്യത്തില്‍ പാക് ബോട്ട് പിടികൂടി. കച്ചിലെ ഹരാമിനാല തീരത്തു നിന്നാണ് ബോട്ട് പിടികൂടിയത്. ആളൊഴിഞ്ഞ നിലയില്‍ ബിഎസ്എഫാണ് ബോട്ടു കണ്ടെത്തിയത്. ബോട്ടിന്റെ പാക് രജിസ്ട്രേഷന് സംബന്ധിച്ച രേഖകള്‍ ബിഎസ്എഫിനു ലഭിച്ചതായി അധികൃതര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: