പനച്ചിക്കാട്: പഞ്ചായത്ത് മഹിളാമോര്‍ച്ച കണ്വന്ഷന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി സുമ മുകുന്ദന് അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി കെ.എം സന്തോഷ്കുമാര്‍, സി.എന്‍ സുബാഷ്, ജോമോന് പനച്ചിക്കാട്, എസ്. രതീഷ്, ബിനു പുള്ളുവേലിക്കല്‍, മനോജ് പി.എം, എസ്. രാധാകൃഷ്ണന്, കെ.എല്‍ സജീവന്, ആശാ അജിത്, ഡോ. ഇ.കെ വിജയകുമാര്‍, ഗീതാ പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: