കാസര്‍കോട്ട് എലിപ്പനി ; ഒരാള്‍ മരിച്ചു

Friday 1 July 2011 12:28 pm IST

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. മഞ്ചേശ്വരം സ്വദേശി തൗസീദ്(38) ആണു മരിച്ചത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ എലിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതു തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.