കോഴിക്കോട്ട്: ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി. കൊച്ചി മെട്രോ പോലെ, ലൈറ്റ് മെട്രോയും നടപ്പാകും. പദ്ധതിയില്‍ നിന്ന് ഡിഎംആര്സിപിന്മാറില്ലെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട്ട് പറഞ്ഞു.
പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രൊയെപ്പോലെ കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: