കണ്ണൂര്‍: കര്‍ണാടകയിലെ ബെല്ലാരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.
കണ്ണൂര്‍ സ്വദേശികളായ തനൂജ്, രജന്‍, നിതിന്‍ എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബെല്ലാരിയിലെ കനാലിലേക്ക് മറിഞ്ഞാണ് അപകടം.
ബെല്ലാരിയിലെ സൗഭാഗ്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ്. ഇന്നലെ രാത്രി വൈകിയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: