ന്യൂദല്‍ഹി: നാളെ സ്വാതന്ത്രദിനം ആഘോഷിക്കുന്ന ആഫ്രക്കന്‍ രാജ്യമായ ചാഡിലെ ജനങ്ങള്‍ക്കും ഗവണ്മെന്റിനും രാഷ്ട്രപതി പ്രണബ്മുഖര്‍ജി ആശംസകള്‍ നേര്‍ന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: