ന്യൂദല്‍ഹി: ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. ഖേല്‍രത്ന നേടുന്ന ആദ്യ വനിതാ ടെന്നീസ് താരമാണ് സാനിയ.
സാനിയ അടക്കം ഏഴ് താരങ്ങളായിരുന്നു പട്ടികയിലുണ്ടായിരുന്നത്. വിമ്പിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടുകയും വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമാകുകയും ചെയ്തതിനാലാണ് സാനിയെ കേന്ദ്ര കായിക മന്ത്രാലയം ഖേല്‍രത്ന പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: