കൊച്ചി: എംജി സര്‍വ്വകലാശാലയുടെ അടച്ചുപൂട്ടിയ ചാലക്കുടി ഓഫ് ക്യാമ്പസ് സെന്ററുകളിലെ അഞ്ചു വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കലും, വൈവേയും ഒരുമാസത്തിനകം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ചാലക്കുടി ഓഫ് ക്യാമ്പസ് സെന്റിലെ സ്നേഹ കെ. ഉള്‍പ്പടെ അഞ്ചു ബിസിഎ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എ. വി. രാമകൃഷ്ണപിള്ളയാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: