ഗതാഗത നിരോധനം

Wednesday 12 August 2015 11:45 am IST

കോഴിക്കോട്: കുറ്റിയില്‍ത്താഴം -മാങ്കാവ് മിനിബൈപ്പാസ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുളള വാഹനഗതാഗതം നിരോധിച്ചതായി റോഡ്‌സ് സെക്ഷന്‍ സൗത്ത് അസി.എഞ്ചിനീയര്‍ അറിയിച്ചു. മാങ്കാവ് ബൈപ്പാസില്‍ നിന്ന് കുറ്റിയില്‍ താഴത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുളങ്ങരപീടിക വഴി തിരിച്ചുപോകേണ്ടതാണ്. കോഴിക്കോട്: തടമ്പാട്ടുതാഴം-പുല്ലാളൂര്‍ റോഡില്‍ നമ്പടായത്ത് താഴത്ത് കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുളള ഗതാഗതം നിരോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.