കൊല്ലം: 350 പൊതി കഞ്ചാവുമായി പരവൂര്‍ തെക്കുംഭാഗം സ്വദേശി ബാബു(49)നെ എക്സൈസ് അന്വേഷണ സംഘം പിടികൂടി. സ്വാതന്ത്ര്യദിനത്തില്‍ സ്പെഷ്യല്‍ സ്ക്വാഡാണ് റെയ്ഡ് നടത്തി ഇയാളെ പിടിച്ചത്. പരവൂര്‍ റെയില്‍വെ സ്റ്റേഷന് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: