കേരള ഹിന്ദി പ്രചാര്‍ സഭ :കേസ് രജിസ്റ്റര്‍ ചെയ്തു

Thursday 24 November 2011 12:23 pm IST

കൊച്ചി:കേരള ഹിന്ദി പ്രചാര്‍ സഭ അഴിമതിയുമായി ബന്ധപ്പെട്ടു സിബിഐ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്ദി പ്രചാര്‍ സഭയുടെ കൊച്ചി ഓഫിസില്‍ സിബിഐ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നുഹിന്ദി പ്രചാര്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ബിജു സി. വളവനാട്, ഇടനിലക്കാരന്‍ സാജു തോമസ് എന്നിവരാണു പ്രതികള്‍. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.