ആലപ്പുഴ: കേരള പത്രപ്രവര്‍ത്തക യൂണിയന് (ആലപ്പുഴ പ്രസ്സ് ക്ലബ്ബ് )ജില്ലാ പ്രസിഡന്റായി വി.എസ്. ഉമേഷി(ദീപിക) നെയും സെക്രട്ടറിയായി ജി.ഹരികൃഷ്ണനെയും (മംഗളം) തെരഞ്ഞെടുത്തു. രഞ്ജിത്ത് രാമചന്ദ്രന് ഏഷ്യാനെറ്റ് ന്യൂസ്സ് (ട്രഷറര്‍), അംജത്ത് പി ബഷീര്‍ മലയാളമനോരമ (വൈസ് പ്രസിഡന്റ്), പി. അഭിലാഷ് കേരളകൗമുദി (ജോയിന്റ് സെക്രട്ടറി), ടി.കെ. അനില്‍കുമാര്‍ ജനയുഗം, ധനോജ് മാനുവല്‍ ജയ്ഹിന്ദ് ടിവി, നിധീഷ് ചന്ദ്രന് മലയാളമനോരമ, സന്തോഷ്കുമാര്‍ പുന്നപ്ര എസിവിന്യൂസ് (നിര്‍വ്വാഹക സമിതിയംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: